വർണാഭമായി പാച്ചല്ലൂർ ജലഘോഷയാത്ര. കരമനയാറും പാർവ്വതീ പുത്തനാറും കടലിൽ സംഗമിക്കുന്ന പാച്ചല്ലൂർ പൊഴിക്കരയിൽനിരവധി നാടൻ വള്ളങ്ങളിൽ കലാരൂപങ്ങളും വാദ്യമേളങ്ങളുമായി വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. ടൂറിസം വകുപ്പും ജില്ലാ…

കുറുനരിയുടെ ആക്രമണം; നാല് പേർക്ക് പരിക്ക്

പാലക്കാട്: കുറുനരിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം ഉണ്ടായത്. കുറുനരിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പാറപ്പുറം കൂളാകുർശ്ശി വേലായുധൻ (77), മകൻ…

ജന്മദിന നിറവില്‍ മലയാളത്തിന്റെ മഹാനടന്‍

ജന്മദിന നിറവില്‍ മമ്മൂട്ടി. 1951 മമ്മൂട്ടി തന്റെ 74-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. മലയാളത്തിന്റെ പ്രിയനടന്‍ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകള്‍…

കോവളം,രാഷ്ട്രീയ ജനതാദൾ കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടിക അട്ടിമറിച്ച് വോട്ട് കൊള്ള നടത്താനും, ജനാധിപത്യം അട്ടിമറിക്കാനുമുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെയും, ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും സെപ്റ്റംബർ…

മർത്തോമ്മ യുവജന സഖ്യം കുമളി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

പീരുമേട്:കുമളി സെൻ്റ് പീറ്റേഴ്സ് മർത്തോമ്മ പള്ളിയിൽ നടന്ന ആഘോഷ പരിപാടികളുടെ ഉത്ഘാടനം റവ എം. സി. മാത്യു നിർവ്വഹിച്ചു. കുമളി, ചക്കുപള്ളം, അണക്കര, കല്ലാർ, നെടുങ്കണ്ടം ഇടവകകളിൽ…

ഓണം വാരാഘോഷത്തോടനുബന്ധിച്ച് പാച്ചല്ലൂർ പൊഴിമുഖത്ത് സെപ്തംബർ 6 (നാളെ)നടക്കുന്ന ജല ഘോഷയാത്രയുടെ “ജലോത്സവ ഗീതം”ബഹു: പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. രചയിതാവ്എ.ജെ.സുക്കാർണോ, സംഗീതം നൽകിആലപിച്ചഡോ:വാഴമുട്ടം…

തിരുവനന്തപുരം നഗരസഭ വെങ്ങാന്തർ വാർഡിലെ നവീകരിച്ച ഗാന്ധി ലൈൻ റോഡ് കവുൺസിലർ സിന്ധുവിജയൻ ഉദ്ഘാടനം ചെയ്തു കുടിവെള്ള, സ്ട്രീറ്റ് ലൈറ്റ് പദ്ധതികളുടെ നടപടി ക്രമങ്ങളും പുർത്തിയായതായി കവുൺസിലർ…

79000 കടന്ന് സ്വർണ വില

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 640 രൂപയാണ് ഇന്ന് വർദ്ധിച്ചിട്ടുള്ളത്.ഇതോടെ ആദ്യമായി സ്വർണവില 79,000 കടന്നു. സ്വർണത്തിന് ഇന്നലെ 560 രൂപ ഉയർന്നിരുന്നു. ഇന്ന്…

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു

തിരുവനന്തപുരം: നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു.നെടുമങ്ങാട് കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്ളവര്‍ മാര്‍ട്ടിലാണ് സംഭവമുണ്ടായത്. തെങ്കാശി സ്വദേശി അനീഷ്‌കുമാറിനാണ് നെഞ്ചില്‍ കുത്തേറ്റത്.പൂക്കട ജീവനക്കാരനായ കട്ടപ്പ…

പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം

ഡൽഹി : : സെപ്റ്റംബ‌ർ ഏഴിന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ…