പതിനാറ്കാരിയെ പീഡിപ്പിച്ചത്തിന് റിമാൻഡിൽ കിടന്നതിന് ശേഷം വീണ്ടും പീഡിപിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്

തിരുവനന്തപുരം:പതിനാറ്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ജയിൽവാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസിൽ പ്രതിയായ പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്ത് എന്ന ചക്കര(24)യെ ഇരുപത്തിമൂന്ന് വർഷം…

ജൂനിയർ നാഷണൽ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീം നാലാം സ്ഥാനത്ത്

പഞ്ചാബ് : ലുധിയാനയിൽ നടക്കുന്ന 75 മത് ജൂനിയർ നാഷണൽ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സെമിഫൈനലിൽ കേരള പുരുഷ ടീം പഞ്ചാബിനോട് പൊരുതി പരാജയപ്പെട്ടു. തുടർന്ന് വെങ്കലമഡൽ മത്സരത്തിൽ…

പുലിയെ പിടികൂടിയില്ല ; വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ച് നാട്ടുകാർ

കർണാടകയിൽ പുലിയെ പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിൽ അടച്ച് നാട്ടുകാർ. ചൊവ്വാഴചയാണ്‌ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചത്.കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ബൊമ്മലാപൂര്‍ ഗ്രാമത്തിലാണ് സംഭവം…

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹു .മുഖ്യമന്ത്രി, ബഹു.മന്ത്രി എന്ന് സംബോധന ചെയ്യണം സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹുമാനസൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ.പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ച്…

നായര്‍ മഹാസമ്മേളനം; ബീച്ച് മൈതാനത്ത് ആയിരങ്ങളെ സാക്ഷിയാക്കി പതാക ഉയര്‍ത്തി

വൈക്കം: വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തിലുളള നായര്‍ മഹാസമ്മേളനത്തിന് മുന്നോടിയായി വൈക്കം കായലോര ബീച്ചിലെ മൈതാത്ത് ചൊവ്വാഴ്ച്ച വൈകിട്ട് മന്നം നഗറില്‍ യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം.…

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് സിനിമ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി .സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ…

പാലക്കാട് യുവതിയേ ഭർത്തുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : യുവതിയെ ഭർത്തുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത സ്വദേശി ചോളോട് സ്വദേശി മീര(29) ആണ് മരിച്ചത്. ഭർത്താവായ അനൂപ്മായി പിണങ്ങി ഇന്നലെ മീര സ്വന്തം…

കാസർഗോഡ് നിന്ന് എറണാകുളത്തേക്ക് വന്ന് ടൂറിസ്റ്റ് ബസ്സിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി

കോഴിക്കോട്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ ക്ലീനർ കാസർഗോഡ് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനെ (27)കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് നിന്നും…

റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ പിടിയിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയചെക്കും. വിവാഹ വാഗ്ദാനം…

ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം;24 മണിക്കൂർ മുന്‍പ് അനുമതി വാങ്ങണം

കൊച്ചി: ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം. തേങ്ങയിടാന്‍ ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മുന്‍കൂർ അനുമതി വാങ്ങണം.റോഡരികിലെ തെങ്ങ് കയറാനാണ് 24 മണിക്കൂർ മുന്‍പ് അനുമതി വാങ്ങേണ്ടത്. പൊലീസ് ,…