നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

തിരുവനന്തപുരം: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി. നിലവിൽ ബലാത്സംഗ കേസിൽ ജാമ്യത്തിലാണ് സിദ്ദിഖ്. ഈ മാസം 19 മുതൽ അടുത്തമാസം 18 വരെയാണ് യാത്രയ്ക്ക്…

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോ​ഗം സ്ഥിരീകരിചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17…

നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം :വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൻ്റെ മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന കടുത്തുരുത്തി ഗവൺമെൻറ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ അദ്വൈത് മരിച്ചു. എറണാകുളം…

പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് നീക്കാതെ കേരള ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച വരെ വിലക്ക് നീട്ടിയത്. ആരും തോൽക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ കോടതി…

സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്…

കൊല്ലത്ത് കന്യാസ്ത്രീ തൂങ്ങിമരിച്ചു

കൊല്ലം: കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്നിന് കൊല്ലം നഗരത്തിലെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .തമിഴ്നാട് മധുര…

പി.പി തങ്കച്ചന്റെ വിയോഗത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി

ദോഹ: നിയമസഭാ സ്പീക്കറും, കെപിസിസി പ്രസിഡണ്ടും,യുഡിഫ് ചെയർമാനും മന്ത്രിയും ആയിരുന്ന കോൺഗ്രസ്സ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി. ഐ.സി.സി മുംബൈ ഹാളിൽ…

സ്വലാഹ് കെ കാസിമിനെ ആദരിച്ചു

കോതമംഗലം: എറണാകുളം ജില്ലയിലെ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടിയസ്വലാഹ് കെ കാസിമിനെ വൈക്കം മുഹമ്മദ്‌ ബഷീർ മെമ്മോറിയൽ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ…

സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന പ്രധാനി പിടിയിൽ

കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. അത്താഴക്കുന്ന് സ്വദേശി മജീഫിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജയിലിലേക്ക്…

ഫാര്‍മിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണസംഘം പുതിയ തൊഴില്‍ സംരംഭം തുടങ്ങി

വൈക്കം: വൈക്കം താലൂക്ക് ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പുതിയ തൊഴില്‍ പദ്ധതിയായ ക്ലീന്‍ 24 പ്രൊഫഷണല്‍ ഡ്രൈ ക്ലീന്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം ബ്ലോക്ക്…