നോര്‍ക്ക കെയര്‍; പ്രവാസികൾക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി

ദോഹ: പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് ‘നോര്‍ക്ക കെയര്‍’ എന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.…

സൗദി എയർലൈൻസ് റിയാദ്-ജിദ്ദ-കരിപ്പൂർ സർവീസ് 2026 ജനുവരി 1-ലേക്ക് മാറ്റി

റിയാദ്: സൗദി എയർലൈൻസ് റിയാദ്-ജിദ്ദ-കരിപ്പൂർ സർവീസ് 2026 ജനുവരി 1-ലേക്ക് മാറ്റി.ഒക്ടോബർ 28-ന് ആരംഭിക്കാനിരുന്ന സർവീസ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് നീട്ടിവെചിരിക്കുന്നത്.നിലവിലെ സാഹചര്യമനുസരിച്ച്,…

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു

ക​ണ്ണൂ​ർ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു. വ​ള​ക്കൈ കൊ​യ്യം സ്വ​ദേ​ശി മാ​ധ​വി​യാ​ണ് മ​രണപെട്ടത്.തി​ങ്ക​ളാ​ഴ്ച​യാ​ണ് മാ​ധ​വി​ക്ക് തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ പാ​മ്പ് ക​ടി​യേ​റ്റ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.തി​ങ്ക​ളാ​ഴ്ച തോ​ട്ട​ത്തി​ലെ…

സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് മാങ്കുറുശ്ശിയിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തെ വീട്ടിലെ…

അവാർഡ് വേദിയിൽ ‘നേക്കഡ് ഡ്രസ്’ ധരിച്ചെത്തി ജെന്ന

ഈ വർഷത്തെ എമ്മി അവാർഡ് ദാന ചടങ്ങ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ വെച്ച്ന ടന്നു. നിരവധി താരങ്ങൾ എമ്മി റെഡ് കാർപെറ്റിൽ എത്തിയിരുന്നു.…

ആഗോള അയ്യപ്പ സംഗമം: സർക്കാരിനേതിരെ എതിർപ്പ് പരസ്യമാക്കി പന്തളം രാജകുടുംബം

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാരകുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതെന്ന് വിശദീകരണം .എന്നാൽ ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം…

വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി;അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: പാലക്കാട് 13 വയസ്സുള്ള വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായിരിക്കുന്നത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വീട്ടിൽനിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം…

റീൽസിനു വേണ്ടി ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചുപെർ അറസ്റ്റിൽ

ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തു. റീൽസ് എടുക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് . ഗുണ്ട്…

ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം;ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സുമയ്യയ്ക്ക് അനുകൂലമായ നടപടികള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതേസമയം വിഷയത്തിൽ…

സംസ്ഥാനത്ത് ഇടിയോട് കൂടിയുള്ള മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പടിഞ്ഞാറൻ പസഫിക്കിൽ വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടും. ഇത് അടുത്ത ആഴ്ച ആദ്യത്തോടെ തെക്കൻ ചൈന കടലിൽ എത്തുകയും ഈ ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ…