കടുത്തുരുത്തി: ഏറ്റുമാനൂർ തെള്ളകം അഹല്യ ഐ ഹോസ്പിറ്റൽ റെറ്റിന ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം 21-ന് രാവിലെ 10-ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഏറ്റുമാനൂർ…
Author: web-desk
ജീവന്‍രക്ഷാ പ്രവര്‍ത്തനം സിലബസ്സിന്റെ ഭാഗമാക്കണം-പി.ജി.എം. നായര്‍ കാരിക്കോട്
വൈക്കം: വിദൃാഭൃാസത്തിന്റെ പ്രാഥമിക തലം മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ തലം വരെയുള്ള സിലബസ്സില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ബ്ബന്ധിത പാഠ്യവിഷയമാക്കണമെന്ന് ശ്രീ മഹാദേവാകോളേജ് ഡയറക്ടര്‍ പി.ജി.എം. നായര്‍…
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക. അഡ്വക്കേറ്റ്. വി .എസ്. ശിവകുമാർ
തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബി പ്രാവർത്തികമാക്കിയ മാനവിക മൂല്യങ്ങൾ വർത്തമാന കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്നും, ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, മുൻ ആരോഗ്യവകുപ്പ് മന്ത്രി അഡ്വ.വി…
നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിലെ, ഈ വർഷത്തെ യുവജനോത്സവം, അതേപോലെ ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. തിരു : നെയ്യാർ ഡാം ഹയർ സെക്കൻഡറി സ്കൂളിലെ…
മണിപ്പൂരില്‍ അസം റൈഫിൾസ് വാഹനത്തിന് നേരെ ഭീകരാക്രമണം
മണിപ്പൂരിൽ അസം റൈഫിൾസ് ജവാന്മാർ സഞ്ചരിച്ച ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ആറ് ജവാന്മാർക്ക് ആക്രമണത്തിൽ പരൂക്കേറ്റിട്ടുണ്ട്. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അസം…
ഐസിയു പീഡനക്കേസ് അതിജീവിത വീണ്ടും സമരത്തിലേക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. പ്രതികളായ ജീവനക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി…
ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ല എന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: എറണാകുളത്ത് സ്ത്രീ വിരുദ്ധ പ്രചാരവേലയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് വി ഡി…
വിജയ്‌യുടെ വീട്ടില്‍ സുരക്ഷാ വീഴ്ച;വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ്
ചെന്നൈ: നടനും ടിവികെ വിജയ്‌യുടെ വീട്ടില്‍ സുരക്ഷാ വീഴ്ച. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ.വിജയ്‌യുടെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ നീലങ്കാരൈയിലെ വീട്ടിലാണ് മാനസിക ബുദ്ധിമുട്ട്…
ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിയ്ക്കുള്ള അവാർഡ് പ്രൈഡ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക്
തിരുവനന്തപുരം: പ്രൈഡ് കോപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് Banking Frontiers NAFCUB മായി അസോസിയേറ്റ് ചെയ്തു നടത്തിയ National Co Operative Banking Summit & Frontiers in…
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക. അഡ്വക്കേറ്റ്. വി .എസ്. ശിവകുമാർ
തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബി പ്രാവർത്തികമാക്കിയ മാനവിക മൂല്യങ്ങൾ വർത്തമാന കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്നും, ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, മുൻ ആരോഗ്യവകുപ്പ് മന്ത്രി അഡ്വ.വി…
