നടിയുടെ പരാതി;സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുത്തേക്കും
കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുക്കാനൊരുങ്ങി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിലാണ് കസ്റ്റഡിയിൽ എടുക്കുക. കേസിൽ സനൽകുമാർ ശശിധരനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്…
