മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു

കണ്ണൂർ : മയ്യിൽ ഐ ടി എം കോളേജ് ചെയർമാൻ സിദ്ധിക്കിന്റെയും സബിനയുടെ മകൾ ഐസ മറിയമാണ് ഇന്നലെ രാത്രി ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ രാമനഗരിയിൽ ഉണ്ടായ…

‘പടച്ചോള്‍’ പ്രകാശനം ചെയ്തു

കോതമംഗലം: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അക്ബറിന്റെ എട്ടാമത് പുസ്തകമായ ‘പടച്ചോള്‍’ പ്രകാശനം ചെയ്തു. കവളങ്ങാട് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കവിയും ഗാനരചയിതവുമായ സച്ചിദാനന്ദന്‍ പുഴങ്കരയാണ് പുസ്തകം…

വെസ്റ്റ് കല്ലട ജലാശയത്തിൽ അപ്പോളോ ഗ്രീൻ എനർജിയുടെ 64 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

തിരുവനന്തപുരം: അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) കേരളത്തിൽ പുതുമയുള്ള ഊർജ പരിഹാരവുമായി മുന്നോട്ട്. അഷ്ടമുടി കായലിനോട് ചേർന്നുള്ള വെസ്റ്റ് കല്ലട ജലാശയത്തിൽ 64 മെഗാവാട്ട് ശേഷിയുള്ള…

മട്ടന്നൂർ വെളിയമ്പ്ര പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നരിക്കുട്ടൂംചാൽ സ്വദേശി ഖലീൽ റഹ്മാന്റെയും സമീറയുടെയും ഏക മകൾ ഇർഫാന…

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഓണാഘോഷം സംഘടിപ്പിച്ചു

ദോ​ഹ: ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണ​ഘോ​ഷം സംഘടിപ്പിച്ചു. സാ​ത്ത​ര്‍ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സെ​ന്റ്‌ തോ​മ​സ്‌ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ ഹെ​ഡ് മാ​സ്റ്റ​ര്‍…

ഓച്ചിറയിലും ശാസ്താംകോട്ടയിലും ഇനി പുതിയ സ്റ്റോപ്പുകൾ

തിരുവനന്തപുരം:ഓച്ചിറയിലെയും ശാസ്താംകോട്ടയിലെയും ഇനി പുതിയ സ്റ്റോപ്പുകൾ. ആലപ്പുഴ വഴി സ‍ര്‍വീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭിച്ചതോടെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കുന്നത്തൂര്‍ എന്നീ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന്…

കോവളം : ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്കായി കോവളം നീലകണ്ഠാ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ലൈറ്റ് ഹൗസ് ബീച്ചിൽ ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ എം. വിൻസെൻ്റ് എം.എൽ.എ…

ഫിസിയോ തെറാപ്പി ദിനാചരണം നടത്തി

കോതമംഗലം: കവളങ്ങാട് എരിയാ കനിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ഫിസിയോ തെറാപ്പി ദിനാചരണം സംഘടിപ്പിച്ചു. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെന്‍ട്രല്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം…

ഗുരുദേവജയന്തി ആഘോഷിച്ചു

കോതമംഗലം: ശ്രീനാരായണ ഗുരുദേവന്റെ 171 ാമത് ഗുരുദേവജയന്തി ചെറുവട്ടൂര്‍ ശാഖയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര, ചെണ്ടമേളം, നാസിക്‌ഡോള്‍, കുട്ടികളുടെ നിശ്ചലദൃശ്യം, ജയന്തി സമ്മേളനം, സമൂഹ സദ്യ,…

പാലക്കാട് കോൺഗ്രസിൽ ട്വിസ്റ്റ്

കോൺഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി. കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ.ഡിസിസി പ്രസിഡന്റ് പണം വാങ്ങിയാണ് മണ്ഡലം പ്രസിഡന്റിനെയും വാർഡ്…