ബാംഗ്ലൂരിൽ, ബസ്റ്റോപ്പിൽ യുവതിയെ മകളുടെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു
ബാംഗ്ലൂരിൽ ബസ്റ്റോപ്പിൽ വച്ച് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു .ബാംഗ്ലൂരിലെ കോൾ സെൻറർ ജീവനക്കാരിയായ രേഖയേ ആണ് ഭർത്താവ് ലോഗിതാശ്വ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി രേഖയ്ക്ക് അടുപ്പമുണ്ടെന്ന് സംശയമാണ് കൊലപാതകത്തിലേക്ക്…
