ലക്ഷദ്വീപിലെ അഗത്തിയിൽ ഉദ്ഘാടനത്തിന് തയ്യാറായ ടൂറിസ്റ്റ് ഹട്ടുകൾ കത്തിനശിച്ചു
അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ ടൂറിസം ആവശ്യങ്ങൾക്കായി നിർമ്മിച്ച ഹട്ടുകൾ തീപിടിച്ച് പൂർണ്ണമായും നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം…
