ദില്ലി: മലയാളി സൈനികന് ഡ്യൂട്ടിക്കിടെ വീരമൃതു. പെട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണപെട്ടത്. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്. ഭൗതിക ശരീരം നാട്ടിൽ എത്തിക്കും.
Related Posts
രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം
തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം.ശ്വാസ തടസ്സത്തെ തുടർന്ന് കാട്ടാക്കട മമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടര വയസുകാരി ഐഷ ഫാത്തിമയാണ്…
പുത്തൻ എസി സ്ലീപ്പറുകളുമായി കെഎസ്ആർടിസി
ബെംഗളൂരു: പുത്തൻ എസി സ്ലീപ്പറുകളുമായി കെഎസ്ആർടിസി. ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകൾ ഇന്ന് മുതൽ സർവീസ് നടത്തിയേക്കും. പുതുതായി വാങ്ങിയ എസി സ്ലീപ്പറുകൾ ഉൾപ്പെടെയാണ് ഓണക്കാലത്ത് സർവീസ് നടത്തുക.ബെംഗളൂരുവിൽ…
നിയന്ത്രണം വിട്ട ബൈക്ക് യാത്രികനെ രക്ഷിച്ചത് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മനസാന്നിധ്യം
പീരുമേട്:ദേശീയ പാത 183ൽ നിയന്ത്രണം വിട്ട ബൈക്ക് യാത്രികനെ രക്ഷിച്ചത് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മനസാന്നിധ്യം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് പുല്ലു പാറക്ക് സമീപം കൊടുംവളവിൽ നിയന്ത്രണം…
