സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലനം
വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ‘ വിദ്യാരംഗം വിദ്യാര്‍ത്ഥി സൗഹൃദം ‘ പരിപാടിയുടെ ഭാഗമായ് ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങി. നക്കംതുരുത്തില്‍…
