രാഹുൽ മാങ്കൂട്ടത്തിലിന്റെ, ജാമ്യം റദ്ദ് ചെയ്യണം, സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണം, സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം ബലാത്സംഘ കേസിൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ്…

കെടിയു-ഡിജിറ്റൽ സർവകലാശാല വിസി നിയമനം നേരിട്ട് നടത്താന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കിട്ടുണ്ട്.…

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ ആരംഭിക്കും

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന്(11.12.2025) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ്…

സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഉള്ള രജിസ്ട്രേഷൻ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ ആരംഭിച്ചു

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിംപിക് അസോസിയേഷൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ…

തിരുവനന്തപുരം എഫ് ബി എൻ ആർ ആറിന്റെ വാർഷിക ആഘോഷതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് പി എം ആർ എ ന്യൂസ്‌ റിപ്പോർട്ട്ർ @ റീഡർ…

ദിവ്യാംഗ ക്ഷേമ കൂട്ടായ്മ: ലോഗോ പ്രകാശനം ചെയ്തു

ചെത്ത്ലത്ത്: ഇവിടത്തെദിവ്യാംഗരുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, അവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹായം നൽകുന്നതിനായി പുതിയൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. ” Wings of…

വെസൽബർത്ത് ചെയ്തു

ചെത്ത്ലത്ത്: മൺസൂൺ കഴിഞ്ഞ് ഇതാദ്യമായി ചെത്ത്ലത്ത് ദ്വീപിൽ വെസൽ ബർത്ത് ചെയ്തു. “എം.വി സ്കിപ് ജാക് ” എന്ന ഇന്റർ ഐലന്റ് ഫെറി വെസലാണ് ഡിസംബർ 10…

കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല ഇന്റർസോൺ അത്ലറ്റിക് മീറ്റ് ഡിസംബർ 12–14

തൃശൂർ: തൃശൂർ മെഡിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്റർസോൺ അത് ലറ്റിക് മീറ്റ് ഡിസംബർ 12, 13, 14 തീയതികളിൽ കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി…

ദിലീപിന്റെ ഭഭബ ട്രെയിലർ പുറത്ത്

ദിലീപ് നായകനായി എത്തുന്ന ചിത്രം ഭഭബയുടെ (ഭയം ഭക്തി ബഹുമാനം) ട്രെയിലർ പുറത്ത്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഒപ്പം മോഹൻലാൽ അതിഥി…

തിരുവല്ലയിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു

തിരുവല്ല: തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം ഉണ്ടായത്.വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ട് ഓടിയത്.ആക്രമണത്തിൽ വളഞ്ഞവട്ടം സ്വദേശികളായ…