ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 മരണം;40-ലേറെ പേർക്ക് പരിക്ക്
തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ രണ്ട് സർക്കാർ ബസുകൾ കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. നാൽപതിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ടിഎൻഎസ്ടിസി)…
