മികച്ച സേവനത്തിനുള്ള ഫിഫ വളന്റിയർ അവാർഡിന് അർഹനായി മലയാളി സിദ്ദീഖ് നമ്പിടി
ദോഹ: ഖത്തറിലെ മികച്ച വളന്റിയർ സേവനത്തിനുള്ള ഫിഫ അവാർഡിൽ മലയാളികൾക്ക് അഭിമാനമായി കാസർകോടുകാരൻ സിദ്ദീഖ് നമ്പിടി. കഴിഞ്ഞ ദിവസം ലുസൈൽ ഫാൻസോണിൽ നടന്ന ആഘോഷ പരിപാടിയിലാണ് അണ്ടർ…
