പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു വെള്ളാർ വാർഡ്‌ കൗൺസിലർ വി സത്യവതി മുഖ്യാതീഥി ആയിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ…

കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ശംസുദ്ധീൻ 73വയസ് ഇന്നലെ 16/12/2025വൈകുന്നേരം 7മണിമുതൽ എസ് എം ലോക്കിൽ നിന്നും കാണാൻ ഇല്ല.കണ്ട് കിട്ടുന്നവർ പൂന്തുറ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.ബന്ധുക്കൾ.. 9633442444

ക്രിസ്തുമസ് സന്ദേശ യാത്ര

അച്ചിനകം: വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ഇടവകയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് സന്ദേശ യാത്ര സംഘടിപ്പിച്ചു. ഇടവകാതിർത്തിയിലുള്ള ഭവനങ്ങളിൽ കരോൾ ഗാനങ്ങളുമായി സാൻ്റാ ക്ലോസ് വേഷം ധരിച്ച്…

എസ് എസ് സി മെയ്റ്റ്സ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം : തിരുവല്ലം എസ് എസ് സി മെയ്റ്റ്സ് കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.കുടുംബ സംഗമം ബി എൻ വി സ്കൂൾ മാനേജർ എ…

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിൽ ഇടിച്ച് അപകടം

തിരുവനന്തപുരം: കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിൽ ഇടിച്ചു. വർക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍ സിബിയെ (28) ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. റെയില്‍വേ…

യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’

കോട്ടയം:കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ…

വൈറ്റില ഹബിനോടനുബന്ധിച്ചുള്ള സ്ഥലത്ത് തീപിടുത്തം

വൈറ്റില :വൈറ്റില മെട്രോ സ്റ്റേഷനും ബസ് സ്റ്റേഷനും ഇടയിലുള്ള സ്ഥലത്ത് തീപിടുത്തം .സാമൂഹ്യവിരുദ്ധർ ആരോ തീയിട്ടതവാം എന്നാണ് പ്രാഥമിക നിഗമനം.ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.ക്രിസ്മസ്…

അപകടത്തിൽപ്പെട്ട് വഴിയരികിൽ വെച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരണത്തിന് കീഴടങ്ങി

കൊച്ചി:അപകടത്തിൽപ്പെട്ട് നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. 40 വയസ്സായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഉദയംപേരൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്…

ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്. വൻ…

എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌ഐആർ കരട് വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായും അദ്ദേഹം അറിയിച്ചു. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികളുടെ കൈയിലും…