2 കോച്ചുകൾ കൂടി അനുവദിച്ചു ;നിലമ്പുർ-കോട്ടയം, കോട്ടയം-നാഗർകോവിൽ എക്‌സ്പ്രസുകളില്‍അധിക കോച്ചുകൾ

നിലമ്പൂർ–കോട്ടയം, നാഗർകോവിൽ–കോട്ടയം എക്സ്പ്രസുകളിൽ 2 സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. ഈ ലിങ്കിൽ ഓടുന്ന കോട്ടയം–കൊല്ലം പാസഞ്ചർ, കൊല്ലം–ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ–കൊല്ലം പാസഞ്ചർ, കൊല്ലം–തിരുവനന്തപുരം പാസഞ്ചർ,…

ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 23 കാരിയോട് ലൈംഗികാതിക്രമം. മുൻ ആർഎംഒ അറസ്റ്റിൽ

.പാലാ.ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ രാഘവൻ (70 )അറസ്റ്റിലായി .ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ 23 കാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ…

വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം വേദിയാകുന്നു.

തിരുവനന്തപുരം ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകുന്നു. ബാംഗ്ലൂർ ചിന്ന സാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്നു മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റാൻ ആണ് നീക്കം. ഐപിഎൽ…

രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടി, 6 വയസ്സുകാരൻ മരിച്ചതിൽ അമ്മ അറസ്റ്റിൽ; ഭർതൃമാതാവും പിടിയിൽ

യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയെ തുടർന്ന് ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ്…

വിമാന കമ്പനികൾ ഗൾഫിലേക്ക് ഉള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, മൂന്ന് 3 ഇരട്ടിയോളം ആണ് വർദ്ധന

കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പി കമ്പനികൾ. മധ്യവേനൽ അവധിക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ ,അവധിക്ക് നാട്ടിലെത്തിയവർ സെപ്റ്റംബർ പകുതിയോടെ…

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം, തലശ്ശേരി കടപ്പുറത്ത് കണ്ടെത്തിയതു സഹോദരൻറെ മൃതദേഹം ആണോ എന്ന് സംശയിക്കുന്നു.

കോഴിക്കോട്. തടമ്പാട്ട് താഴത്ത് സഹോദരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് തിരയുന്ന സഹോദരൻ പ്രമോദിന്റെ എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തലശ്ശേരി കടപ്പുറത്താണ്…

ചതിച്ചത് പവർ ബാങ്ക് അല്ല :മലപ്പുറം വീട് കത്തി നശിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ

തിരൂരിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് വീട് കത്തിനശിച്ചത്. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി…

ലഹരിക്കെതിരെയുള്ള പോരാട്ടം: രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണിൽ പങ്കാളികളായി യു കെയിലെ ഐ ഓ സി പ്രവർത്തകരും

ആലപ്പുഴ: സമൂഹത്തെ മുഴുവൻ ഒന്നാകെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വൻ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ്…

സംഘടനകളിലെ സംഘാടകരുടെ സംഘടനയുടെ നേതൃത്വത്തിൽ 2025ലെ സംയുക്ത ഓണാഘോഷം

അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ 9.8.2025ൽ ഓഡിറ്റോറിയത്തിൽ വിവിധ സംഘടനകളുടെ സംയുക്ത യോഗം നടന്നു യോഗത്തിൽ 2025ലെ ഓണാഘോഷം അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിക്കുവാൻ…

ആധാർ കാർഡുകൾ ഇനി വിസിറ്റിംഗ് കാർഡ് പോലെ നമുക്ക് വെക്കാം.

വിസിറ്റിംഗ് കാർഡ് രൂപത്തിൽ ആധാർ കാർഡ്. കാണാനും ഭംഗി ,കൈവശം വയ്ക്കാനും എളുപ്പം, ദീർഘകാലം കേടുകൂടാതെ ഉപയോഗിക്കുകയും ചെയ്യാം .ലഭ്യമായിട്ട് കുറച്ചു വർഷങ്ങളായി എങ്കിലും ആധാർ പിവിസി…