ആനാട് ശശി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

.നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആ നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന ആനാട് ശശിയുടെ അനുസ്മരണ സദസ്സ് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.…

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം കവയിത്രി ഷീല ജോർജ് ടീച്ചർ കല്ലട ഏറ്റുവാങ്ങി

.തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം കവയിത്രിയും കഥാകാരിയുമായ ഷീല ജോർജ് ടീച്ചർ കല്ലട ഏറ്റുവാങ്ങി. കൊല്ലം ജില്ലയിൽ കുണ്ടറ കാഞ്ഞിരകോട് സെൻ്റ് മാർ ഗ്രറ്റ്സ്…

30 -വർഷത്തിനുശേഷം വെട്ടിമുകൾ വിക്ടറി ലൈബ്രറി സ്വാതന്ത്രദിനം മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും.

ഏറ്റുമാനൂർ: കേരളത്തിലെ ആദ്യകാല ഗ്രന്ഥശാലകളിലൊന്നുംവളരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നതുമായ പുന്നത്തുറ വെട്ടിമുകൾവിക്ടറി ലൈബ്രറി ആൻഡ് റീഡിങ് റൂം 30 -വർഷത്തിനുശേഷം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു.ഓഗസ്റ്റ് 15-ന് രാവിലെ…

തദ്ദേശതെരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കോട്ടയംജില്ലയിൽ ലഭിച്ചത് 1,58, 951 അപേക്ഷ

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുള്ള അവസാന ദിവസമായ ഓഗസ്റ്റ് 12 വൈകിട്ട് അഞ്ചു മണി വരെ കോട്ടയം ജില്ലയിൽ 158951അപേക്ഷ ലഭിച്ചു. തിരുത്തലിനായി 1009,…

ചങ്ങനാശേരി പോലീസ് സ്റ്റേഷൻ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കോട്ടയം: പോലീസ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെ…

വനിതാ ശിശു വികസന വകുപ്പിന്റെഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി,…

വാഗമണ്ണിൽ പുതിയ പോലിസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

പീരുമേട്:വാഗമണ്ണിൽ പുതിയ പോലിസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായിഉത്ഘാടനം ചെയ്തു.കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ മാറ്റങ്ങള്‍ . പോലീസ് സ്റ്റേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍…

അരി സമ്പുഷ്ടീകരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് യുവജനങ്ങൾക്കായി കാർഷിക കോളേജിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യ പരിപാടിയും, ചേർന്ന് ‘അരി സമ്പുഷ്ടീകരണത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തൽ’ എന്ന വിഷയത്തിൽ യുവജനങ്ങൾക്കായി ബോധവൽക്കരണ…

കുട്ടികളിലെ പോഷകാഹാരകുറവ് .മാതാപിതാക്കൾഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത് ശ്രദ്ധ വേണം

.കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നവരാണ് മാതാപിതാക്കളിൽ പലരും .അവരുടെ ഭക്ഷണകാര്യത്തിലും ഇതേ ശ്രദ്ധ നാം പുലർത്തണം എന്ന് പറയുകയാണ് ശിശുരോഗ വിദഗ്ധൻ ഡോക്ടർ രവി…

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപെട്ട ശക്തമായ മഴക്ക് സാധ്യത

മധ്യബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. കോട്ടയം, എറണാകുളം, തൃശൂർ,…