അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ 9.8.2025ൽ ഓഡിറ്റോറിയത്തിൽ വിവിധ സംഘടനകളുടെ സംയുക്ത യോഗം നടന്നു യോഗത്തിൽ 2025ലെ ഓണാഘോഷം അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിക്കുവാൻ തീരുമാനി. അനന്തപുരി സാംസ്കാരിക നിലയം കമ്മിറ്റി വൈസ് ചെയർമാൻ അഡ്വക്കറ്റ് ജയകുമാരൻ നായർ അദ്ധ്യക്ഷനും കാരുണ്യ പ്രസിഡൻറ്. പൂഴനാട് സുധീർ സ്വാഗതവും വിഴിഞ്ഞം ഷാജാത്ത് നന്ദിയും രേഖപ്പെടുത്തിവിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, പി വിജയൻ, ബീന കൃഷ്ണൻ, നൂറുൽ ഹസ്സൻ, ശൈലജ തൈക്കാട് സമീർ കെ തങ്ങൾ, സബിത മണ്ണന്തല, സിയാദ് മണക്കാട്, രാധാമണി വഴയില, രമണി നായർ, തോംസൺ ലോറൻസ്, വിനോദ് ചിറയിൻകീഴ്, സുധീർ കാട്ടാക്കട, സുരേഷ് കൃഷ്ണൻ ആറ്റിങ്ങൽ, സദനൻ ചെമ്പൂർ, മുരളീധരൻ നായർ, ബിനു മേപ്പൂക്കട, ജഗദീഷ് ജെ നായർ എന്നിവർ സംസാരിച്ചു.കൂടുതൽ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരണം ഇരുപതാം തീയതി ബുധനാഴ്ച നാലുമണിക്ക് കൂടാൻ തീരുമാനിച്ചു (സ്ഥലം പിന്നീട് അറിയിക്കും) സഹകരിക്കാൻ താല്പര്യമുള്ള സംഘടനകൾ 9747541516 നമ്പറിൽ ബന്ധപ്പെടുക
Related Posts
തലസ്ഥാനത്ത് സലീം കുമാർ അനുസ്മരണം 9 ന്
തിരുവനന്തപുരം: അന്തരിച്ച അതുല്യ കലാകാരൻ സലീം കുമാറിന് തലസ്ഥാനത്തിൻ്റെ വക അനുസ്മരണം.പ്രേംനസീർ സുഹൃത് സമിതി ജൂൺ 9 ന് വൈകുന്നേരം 5 ന്സ്റ്റാച്ചു തായ് നാട് ഹാളിൽ…
മല്ലികാർജുൻ ഖർഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും നിശ്ചയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും നിശ്ചയിച്ചു. കാലാവധി പൂർത്തിയായതിനെ തുടർന്ന് രാജ്യസഭയിലെ വിവിധ പാർലമെന്ററി സമിതികൾ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി…
സവര്‍ക്കര്‍ പുരസ്കാരം ശശി തരൂര്‍ എംപിക്ക്
എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്കാരം ശശി തരൂര്‍ എംപിക്ക്. ഇന്ന് ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ്…
