പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവ്
തിരുവനന്തപുരം:പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീ ഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യെ അമ്പത് വർഷം കഠിന തടവും…
തിരുവനന്തപുരം:പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീ ഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യെ അമ്പത് വർഷം കഠിന തടവും…
വൈക്കം: വിശ്വഹിന്ദുപരിഷത്ത് വൈക്കം ജില്ലാ വാര്‍ഷിക സമ്മേളനം വൈക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സന്നിധിയില്‍ നടത്തി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.…
.വൈക്കം: കേരള വെളുത്തേടുത്ത് നായര്‍ സമാജത്തിന്റെ സംവരണ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് അഡ്വ. കെ.…
വൈക്കം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തിയായ കാറ്റിലും മഴയിലും വലിയ ആഞ്ഞിലി മരവും തെങ്ങും കടപുഴകി വീണ് മറവന്തുരുത്ത് 7-ാം വാര്‍ഡില്‍ പയറ്റുകാലായില്‍ രഞ്ചിത്തിന്റെ വീടിന്റെ മേല്‍ക്കൂര…
വേമ്പനാട്ട് കായലിന്റെ ആഴം വന്‍ തോതില്‍ കുറഞ്ഞ് വരുന്നതും മത്സ്യ സമ്പത്തിന് ഭീഷണിയാകുകയാണെന്നും കായലില്‍ ആഴം കൂട്ടി നീരൊഴുക്കിന് സാധ്യതയൊരുക്കി മത്സ്യതൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന…
പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡക്ഷന്‍ പ്രോഗ്രാമും മെറിറ്റ് ഡേയും നടത്തി. കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് പ്രിന്‍സിപ്പല്‍ ഇന്‍…
മാള :എരവത്തൂർ ചിറയിലെ ഉല്ലാസകേന്ദ്രം, ഉമ്മൻചാണ്ടി പാർക്ക് ബെന്നി ബഹനാൻ എംപി, വി.ആർ. സുനിൽകുമാർ എംഎൽഎ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയതു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ…
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള ജൂലൈ 28 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച വി.എസ്. അനുസ്മരണം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്യുന്നു. സംഘടന…