അഭിജിത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയും വർക്കല കൃഷ്ണ തീരം ബീച്ച് റിസോർട്ട് എംഡിയുമായ ശ്രീ.കോട്ടുകാൽ കൃഷ്ണ കുമാറിൻ്റെ അഭിവന്ദ്യ മാതാവ് മാധവി അമ്മക്ക് ഫൗണ്ടേഷൻ അംഗങ്ങൾ ചെയർമാൻ…
Author: Rakhi
സ്പോർട്സ് ഫിക്‌സചർ യോഗം2025-26 പ്രൊഫ ഡോ സി പി വിജയൻ ,ബഹു:പ്രൊ.വൈസ് ചാൻസലർ ഉത്‌ഘാടനം ചെയ്‌തു.
സ്പോർട്സ് ഫിക്‌സചർ യോഗം 2025-26 കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ 30 ജൂലൈ 2025 നു പ്രൊഫ ഡോ സി പി വിജയൻ ബഹു:പ്രൊ.വൈസ് ചാൻസലർ ഉത്‌ഘാടനം…
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും
കോട്ടയം : കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന…
ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റ കമ്പനിക്ക് പിഴ
കോട്ടയം: ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റതിന് സെബാമെഡ് സോപ്പ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. സോപ്പിന്റെ വിലയായ 540 രൂപയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ…
നാല്‍പതാം വയസില്‍ മകനോടൊപ്പം എംഎ കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായി പൂര്‍ണിമ രഘു
കോതമംഗലം: പ്രായം ഒരു പ്രശ്‌നമല്ല പൂര്‍ണിമക്ക്. മകനോടൊപ്പം ഡിഗ്രിക്ക് ചേര്‍ന്നതിന്റെ ത്രില്ലിലാണ് പൂര്‍ണിമയിപ്പോള്‍. നാല്‍പതാം വയസില്‍, പതിനേഴുകാരനായ മകന്‍ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാര്‍ത്ഥിനിയായതിന്റെ…
റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം കുറിച്ച് തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ആദ്യം
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക്…
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് സെഷൻസ് കോടതി
ഛത്തീസ്ഗഡിലെ ദുർഗിൽ 5 ദിവസമായി ജയിൽ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി.ജാമ്യപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകൾക്ക് ജയിലിൽ തുടരേണ്ടിവരും. വിഷയത്തിൽ…
തട്ടാംങ്കണ്ടി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി ധർണ്ണ————
ഒരു മാസം മുൻപ് ടാർ ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞു. വലിയ കുഴികൾ പ്രത്യക്ഷപ്പെട്ടു, അതോടെ ഈ റോഡിൽ അപകടങ്ങളും നിത്യ സംഭവമാണ് . കാൽനട യാത്രക്കാർക്കും ഇരുചക്ര…
സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തണം- മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്ന് സഹകരണം-ദേവസ്വം-തുറമുഖം മന്ത്രി വി.എൻ. വാസവൻ. ബോധവത്ക്കരണ പരിപാടികളിലൂടെ പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് കൂടുതലായി ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര…
വി-ഗാർഡ് 2025-26 ആദ്യ പാദ വരുമാനം ₹ 1466.08 കോടി
കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 0.7 % കുറവോടെ 1466.08 കോടി രൂപയുടെ…
