ആഴിമല ശിവക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷം
ആഴിമല ശിവക്ഷേത്രത്തിൽ സെപ്റ്റംബർ 15ചൊവ്വാഴ്ച വിനായകചതുർത്ഥി അക്ഷഷിക്കുന്നു. രാവിലെ 5 30ന് നിർമ്മാല്യം. 6.30ന് കൂട്ടുമഹാഗണപതി ഹോമം ,നാളികേരം ഉടയ്ക്കൽ, വിശേഷാൽ പൂജകൾ എന്നിവ എന്തായിരിക്കുന്നതാണ്. കൂട്ടുമഹാഗണപതി…
