ഇരട്ട ചക്രവാതച്ചുഴി; 5 ദിവസം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പത്തനംതിട്ട, ഇടുക്കി, പാലക്കാട്,…

നടി ഗ്രേസ് ആൻറണി വിവാഹിതയായി.

കൊച്ചി: നടി ഗ്രേസ് ആൻറണി വിവാഹിതയായി. യുവ സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരാൻ.ഇരുവരുടെയും പ്രണയ വിവാഹമാണ്. ആളും ആരവങ്ങളും ഒന്നുമില്ലാതെ പ്രേക്ഷകർക്കും ഒരു…

നായര്‍ മഹാസമ്മേളനം; കൊടിമരം വടയാര്‍
കരയോഗത്തില്‍ നിന്നും പുറപ്പെട്ടു

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്‍ 13-ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് നടത്തുന്ന നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായുളള പതാക ഉയര്‍ത്തലിനുളള കൊടിമരം വടയാര്‍ 912-ാം നമ്പര്‍ എന്‍എസ്എസ്…

അയർലൻഡ് മലയാളിയെ കോട്ടയത്ത്  ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം : വാകത്താനം സ്വദേശിയായ ജീബു പുന്നൂസിനെ (49)ആണ് അണ്ണാൻകുന്നു സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമാസമായി ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.…

വെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍
പ്രദക്ഷിണം ഭക്തി നിര്‍ഭരമായി

വൈക്കം:  മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച്ച വൈകിട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. മുല്ലപ്പു മാലകളും പൂക്കളും…

ഓണാഘോഷത്തിനിടെ സംഘർഷം:  ആൾക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി.

ചിറയിൻകീഴ് : (തിരുവനന്തപുരം) .ഓണാഘോഷത്തിനിടെ  ഉണ്ടായ സംഘർഷത്തിൽ പെൺകുട്ടി അടക്കം മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു .സംഭവത്തിൽ നാല് പ്രതികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഈ കഴിഞ്ഞ…

കൊട്ടാരക്കരയിൽ ട്രെയിനിൽ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക്  ദാരുണ അന്ത്യം.

കൊട്ടാരക്കര : കടക്കൽ പുല്ലുപണ ചരുവളപുത്തൻവീട്ടിൽ മിനി (42)ആണ് മരിച്ചത്. നഴ്സിംഗ് പഠനത്തിനായി മകളെ യാത്രയയക്കാൻ എത്തിയതായിരുന്നു മിനി.തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു…

റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

റിയാദ് : രണ്ട് ദിവസം മുമ്പ് റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദ്ധയാഘാതമാണ് മരണകാരണം .തിരുവനന്തപുരം നെടുമങ്ങാട് നാലാഞ്ചിറ സ്വദേശി പാറോട്ടുകോണം…

റെക്കോർഡ് പ്രതിദിന വരുമാനവുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാന നേട്ടമായി. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന…

ജനകീയ പ്രക്ഷാഭം: നേപ്പാളിൽ സമൂഹ മാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചു.

കാഠ്മണ്ഡു : ഒടുവിൽ ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി നേപ്പാൾ സർക്കാർ. സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കം ചെയ്തു. പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് തീരുമാനം.…