മേരി ജെറോം (90)സുജാ ഭവന്‍, വിഴിഞ്ഞം കോട്ടപ്പുറം.തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്‍റിന്‍റെ പത്നി. മക്കള്‍ അഡോള്‍ഫ് ജെറോം, ക്രസ്റ്റി ജെറോം, സുജാ ജസ്റ്റിന്‍, ജോബോയ് ജെറോം. മരുമക്കള്‍ വിന്‍സന്‍റ് ജസ്റ്റിന്‍, ലാലി അഡോള്‍ഫ്, ഫ്ലോറന്‍സ് ക്രിസ്റ്റി, ജോതി ജോബോയ്. അടക്കം ചൊവ്വാഴ്ച രാവിലെ 9.30 ന് വിഴിഞ്ഞം പള്ളിയില്‍.
