ഞായറാഴ്ച മുംബൈയിൽ ചേർന്ന് ബിസിസിഐ വാർഷിക പൊതുയോഗം ആണ് മിഥുനെ തെരഞ്ഞെടുത്തത്.. ദേവജിത്ത് സൈക്കിയ ബിസിസിഐയുടെ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരുന്നു. ജയ് ഷാക്ക് പകരക്കാരനയാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. വൈസ് പ്രസിഡണ്ടായി രാജീവ് ശുക്ലയേയും ട്രഷററായി പ്രഭ്തേജ് ഭാട്ടിയായെയും തിരഞ്ഞെടുത്തു. മിഥുൻ ആഭ്യന്തര ടൂർണമെൻറ്കളിൽ കളിച്ചിട്ടുള്ളതല്ലാതെ ദേശീയ ടീമിൽ ഇതുവരെ കളിച്ചിട്ടില്ല. ബിസിസിഐ യുടെ 37 മത്തെ പ്രസിഡണ്ട് ആണ് മിഥുൻ.
മിഥുൻ മൻഹാസ് ബിസിസി ഐയുടെ പുതിയ പ്രസിഡൻറ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ പുതിയ പ്രസിഡണ്ടായി ക്രിക്കറ്റ് താരം മിഥുൻ മൻഹാസ്.
