അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു

ഗായകൻ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു.നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത് ആണ് വധു.ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ വിവരം ജി. വേണുഗോപാൽ തന്നെയാണ് ഔദ്യോഗിക പേജിലൂടെ ആരാധകരെ അറിയിച്ചത്. അരവിന്ദിന്റെയും സ്നേഹയുടെയും ചിത്രങ്ങൾക്കൊപ്പമായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *