അരൂർ : സിറ്റി വോയ്സ് ഫാമിലി മാഗസിൻ അരൂർ നിയോജകമണ്ഡല തല പ്രകാശനം അരൂർ എം.എൽ.എ ദലീമ ജോജോക്ക് കോപ്പി കൈമാറി സിറ്റി വോയ്സ് റിപ്പോർട്ടർ മജീദ് കോശി നിർവ്വഹിച്ചു.ആരവങ്ങളും, ആഘോഷങ്ങളുമില്ലാതെയാണ് സിറ്റി വോയ്സ് ഫാമിലി മാഗസിൻ വായനക്കാരൻ്റെ കൈകളിലേക്ക് എത്തിയത്.സിറ്റി വോയ്സിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും എം.എൽ.എ. ആശംസകൾ നേർന്നു.
സിറ്റി വോയ്സ് ഫാമിലി മാഗസിൻ ഇനി അരൂരിലും
