കൊല്ലം: ഫ്രണ്ട്സ് മലയാളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. വേദി പ്രസിഡന്റ് അഡ്വ. നസീർ കാക്കാന്റയ്യം, അധ്യക്ഷത വഹിച്ചു. സെന്റ് ഗ്രിഗോറിയസ് കോളേജ് മുൻ പ്രിൻസിപ്പാൾ ജോൺസൺ കലയ പുരം ഉദ്ഘാടനം ചെയ്തു. വേദി സെക്രട്ടറി എ. എ. ലത്തീഫ് മാമൂട്, ഡോ. (പ്രൊഫ.) വെള്ളിമൺ നെൽസൺ, കെ. അബ്ദുൽ അസീസ് മേവറം, അഡ്വ. വിജയ മോഹനൻ, ചന്ദ്രകുമാരി, റമീസ നദീർ, എ. എസ്. അബ്ദുൽ റഷീദ്, ശ്രീദേവി കരുനാഗപ്പള്ളി, അനിത കൊല്ലം, പ്രിൻസി കൃഷ്ണൻ, ഷഫീന, പ്രദീപ്. കെ. വി. പഴങ്ങാലം, രാജേഷ് ശ്രീധർ, പ്രവീൺ പി., സുചിത്ര മഞ്ജുഷ, റസീന പത്തനാപുരം, സവിതാ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും സമ്മാനദാനവും നടന്നു.
Related Posts
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും
കോട്ടയം : കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന…
ബി.ഇ.എം. ഹയർസെക്കണ്ടറി സ്കൂളിൽ വിക്ടറി സെലിബ്രേഷൻ സംഘടിപ്പിച്ചു
പരപ്പനങ്ങാടി: ബി.ഇ.എം. ഹയർസെക്കണ്ടറി സ്കൂളിൽ വിക്ടറി സെലിബ്രേഷൻ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളും, യു.എസ്.എസ്. വിജയികളും ചടങ്ങിൽ ആദരിക്കപ്പെട്ടു.പരപ്പനങ്ങാടി നഗരസഭ കൗൺസിലർ തുടിശ്ശേരി…
വേടനെ അറസ്റ്റ് ചെയ്യാൻ ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന് കേരളത്തില്‍ ഇല്ലെന്ന്…
