തിരുവനന്തപുരം: തുമ്പ സെൻറ് സേവിയേഴ്സ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി ബി ഡി വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ചിറയിൻകീഴ് അഴൂർ സ്വദേശനി അനഹ സുരേഷ് ആണ് ഇന്നലെ രാത്രി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം നടക്കാൻ ഇരിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ മാനസിക വിഷമം മൂലം ജീവനോടുക്കുന്നുവെന്നു ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ചിറയിൻകീഴിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി
