ബ്രഹ്മമംഗലം. :ബ്രഹ്മമംഗലം ഗവൺമെൻറ് യു.പി.സ്കൂളിലെ അധ്യാപകരായ ജി.ധന്യ, എം.എസ്.ഷീജ, ടി.ജി.പ്രിയ, പി.ആർ.രമ്യ, വി.എ.അനഘ, കെ.ബി.ബിൻസിമോൾ, സുനിമോൾ, ഓഫീസ് അസ്സിസ്റ്റൻ്റ് പ്രവീൺ, പി.ടി.എ അംഗങ്ങളായ കെ.കെ.കൃഷ്ണകുമാർ, നാൻസി, രക്ഷകർത്താക്കളായ കെ.സി.ഷിജു, സോണിയജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ് മുറികളും ക്ലീനിങ് നടത്തി.ചിത്രവിവരണം. ഗവൺമെൻ്റ് യു.പി.സ്കൂളിലെ അധ്യാപകർ, പിടിഎ, എം.പി.ടി.എ, രക്ഷകർത്താക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിക്കുന്നു.
Related Posts

മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് കേരള മുസ്ലിം ജമാഅത് കൗൺസിൽ ഏർപ്പെടുത്തിയ മിലാദ് സമ്മേളനത്തിൽ വെച്ച് മികച്ച ജീവകാരുണ്യ പ്രവർത്തകനായ ജമാഅത് കൗൺസിൽ ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്…

ഓണക്കിറ്റ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു.
തിരുവനന്തപുരം: അക്ഷയ ശ്രീ വട്ടിയൂർക്കാവ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ മരുതൽ കുഴി ജംഗ്ഷനിൽ ഓണക്കിറ്റ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു.60 വയസ്സു കഴിഞ്ഞ അമ്മമാരെ ആദരിക്കലും ഉന്നത വിദ്യാഭ്യാസ…

സംസ്ഥാനത്ത് പരക്കെ മഴ, ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഴുവൻ ജില്ലകളിലും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് പ്രകാരം നിലവിലുള്ള മഴ മുന്നറിയിപ്പിൽ മാറ്റം.14…