ബ്രഹ്മമംഗലം. :ബ്രഹ്മമംഗലം ഗവൺമെൻറ് യു.പി.സ്കൂളിലെ അധ്യാപകരായ ജി.ധന്യ, എം.എസ്.ഷീജ, ടി.ജി.പ്രിയ, പി.ആർ.രമ്യ, വി.എ.അനഘ, കെ.ബി.ബിൻസിമോൾ, സുനിമോൾ, ഓഫീസ് അസ്സിസ്റ്റൻ്റ് പ്രവീൺ, പി.ടി.എ അംഗങ്ങളായ കെ.കെ.കൃഷ്ണകുമാർ, നാൻസി, രക്ഷകർത്താക്കളായ കെ.സി.ഷിജു, സോണിയജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ് മുറികളും ക്ലീനിങ് നടത്തി.ചിത്രവിവരണം. ഗവൺമെൻ്റ് യു.പി.സ്കൂളിലെ അധ്യാപകർ, പിടിഎ, എം.പി.ടി.എ, രക്ഷകർത്താക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിക്കുന്നു.
Related Posts
കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.…
തൃപ്പൂണിത്തുറയിൽ മെട്രോ പാലത്തിൽനിന്ന് റോഡിലേക്ക്ചാടിയ യുവാവ് മരിച്ചു
കൊച്ചി മെട്രോ ട്രാക്കിന് മുകളിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു.മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്.തൃപ്പൂണിത്തുറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം.മെട്രോ സ്റ്റേഷന്…
വൈക്കം നഗരസഭ 77മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
വൈക്കം: നഗരത്തിലെ 12 സ്കൂളുകളിൽ നിന്നും വാദ്യമേളങ്ങളുടേയും നിശ്ചലദൃശ്യങ്ങളുടെയും, സ്കൗട്ട്, എൻസിസി, സ്റ്റുഡൻ്റ്സ് പോലീസ് , എൻ എസ് എസ്, കലാകായിക പ്രതിഭകൾ, തുടങ്ങിയവരുടെ അകമ്പടിയോടെ വിവിധ…
