കോവളം :കോവളം എൻ ചിദംബര പണിക്കരുടെ 38ആം വാർഷിക അനുസ്മരണ സമ്മേളനം നടത്തി. കോവളം എം എൽ എ അഡ്വ എം വിൻസെന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി വി എസ് ശിവകുമാർ, അഡ്വ ജി സുബോധൻ, വിഴിഞ്ഞം ഹനീഫ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ആഗ്നസ് റാണി, കോവളം സുകേഷൻ
പനത്തുറ പുരുഷോത്തമൻ, ഡി സി സി മെമ്പർ പാച്ചല്ലൂർ പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.
എൻ ചിദംബര പണിക്കരുടെ 38ആം വാർഷിക അനുസ്മരണ സമ്മേളനം
