റോട്ടറി district project “ശിക്ഷണം” ത്തിന്റെ ന്റെ ഭാഗമായി ബാലരാമപുരം റോട്ടറി ക്ലബ് ഊരൂട്ടമ്പലം അയ്യങ്കാളി പഞ്ചമി സ്മാരക ഗവ: യു പി സ്കൂൾ ഓഡിറ്റോറിയത്തിനു 55 കസേര നൽകുകയുണ്ടായി . സ്കൂൾ അങ്കണത്തിൽ രാവിലെ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടറിയൻ അജയകുമാർ പി എസ് . വൈസ് പ്രസിഡന്റ് വിജയകുമാർ എസ് ,സെക്രട്ടറി രാജീവ്കുമാർ ജി ആർ ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈല എസ് ബി ,കമ്മിറ്റി അംഗം ജോസ് എസ് എന്നിവർ പങ്കെടുത്തു . കസേര സ്പോൺസർ ചെയ്താ റോട്ടറിയൻ മേജർ ഡോണർ വി ശിവരാജേന്ദ്രൻ നു സ്കൂൾ സീനിയർ അസിസ്റ്റന്റ് കവിതാ രാജൻ നന്ദി രേഖപെടുത്തുകയുണ്ടായി .
ബാലരാമപുരം റോട്ടറി ക്ലബ് ഊരൂട്ടമ്പലം അയ്യങ്കാളി പഞ്ചമി സ്മാരക ഗവ: യു പി സ്കൂൾ ഓഡിറ്റോറിയത്തിനു 55 കസേര നൽകുകയുണ്ടായി
