മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക്

വെള്ളായണി കാർഷിക കോളേജിൽ നിന്ന് ബി വി 380 ഇനം മുട്ടക്കോഴി പിടക്കുഞ്ഞുങ്ങൾ നവംബർ 14 ശനിയാഴ്ച മുതൽ വില്പനയ്ക്ക്. ഒന്നരമാസം പ്രായമുള്ള ഒരു കുഞ്ഞിന് 200 രൂപയാണ് വില. പ്രായത്തിനനുസരിച്ചുള്ള വാക്‌സിനേഷനുകളായ ലസോട്ട ഐ ഡ്രോപ്പ്, IBD ഇൻ്റർമീഡിയറ്റ് പ്ലസ്, ലസോട്ട ഐഡ്രോപ്പ് ബുസ്റ്റർ, IBD ബുസ്റ്റർ, വിരയിളക്കൽ, R2B എന്നിവയെല്ലാം പൂർത്തിയായിട്ടുണ്ട്. അവധി ദിവസങ്ങളിലും, ഓഫീസ് സമയം അല്ലാത്തപ്പോഴും കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്:
7034784825, 8590723602, 8075789597, 8089023722 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *