പുരസ്‌കാരം

തിരുവനന്തപുരം :പ്രമുഖൻ മീഡിയ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രമുഖൻ മീഡിയ 2026 പുരസ്‌കാരം ജന്മഭൂമി കോവളം റിപ്പോർട്ടർ സതീഷ് കാരുംകുളത്തിന് സിനിമ സീരിയൽ താരം സിനി കോലത്തുകര സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *