അധ്യാപക ഒഴിവ്

ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്തിൽ എച്ച് എസ് ടി നാച്ചുറൽ സയൻസ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്ക് താല്പര്യമുള്ളവർ കൂടിക്കാഴ്ചക്കായി നവംബർ 3 ചൊവ്വാഴ്ച രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *