പുരസ്‌കാരം

തിരുവനന്തപുരം :ജെ മുഹമ്മദ്‌ റാഫി അനുസ്മരണത്തോടനുബന്ധിച്ചു വിദ്യാഭ്യാസ രംഗത്തെ മികവിന് ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ പുരസ്‌കാരം വിഴിഞ്ഞം തെരുവ് ഗവണ്മെന്റ് എസ് വി എൽ പി സ്കൂളിന് മുൻ എം പി പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *