വൈക്കത്തഷ്ടമിയുടെ അവലോകന മീറ്റിംഗ് ബഹുമാനപ്പെട്ട ദേവസം മന്ത്രി #കെമുരളീധരന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് കോംപ്ലക്സിൽ വച്ച് നടത്തി . യോഗത്തിൽ വൈക്കം എംഎൽഎ ശ്രീ കെബിനിമോൻ , ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐ എ എസ് , ദേവസ്വം സെക്രട്ടറി രാജമാണിക്യം ഐ എ എസ്,കോട്ടയം ജില്ല കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് , കോട്ടയം എസ് പി സാബു മാത്യു ഐ പി എസ്,
വൈക്കം നഗരസഭ ചെയർപേഴ്സൺ #അബ്ദുൽസലാംറാവുത്തർ, വൈക്കം നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണിസണ്ണി പാലാ ആർ ഡി ഒ ഷാഹിന രാമകൃഷ്ണൻ , ആർടിഒ ഡി ജയരാജ്, ഇറിഗേഷൻസൂപ്രണ്ടിങ്ങ് എഞ്ചിനീയർ ബിനു ബേബി, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ മിനി കെ.വി, വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഇന്ദു കുമാരി, മുനിസിപ്പൽ കൗൺസിലർമാർ ആയ അനൂപ് വി, പി ഡി പ്രസാദ്, കെ ജയകുമാർ ഇടവട്ടം
എന്നിവർ പങ്കെടുത്തു.
