തിരുവനന്തപുരം ജില്ലാ കലക്ടറായി
സംസ്ഥാന സർക്കാർ നിയമിക്കപ്പെട്ട കുമാരി കെ.എസ്.അഞ്ചുവിനെ എൻ.ആർ.ഐ. കൗൺസിൽ ദേശീയ ചെയർമാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസിബന്ധു ഡോ.എസ്. അഹമ്മദ് സംസ്ഥാന ലോട്ടറീസ് വകുപ്പിന്റെ ഡയറക്ടറുടെ ഔദ്യോഗിക ഓഫീസിൽ നേരിൽ കണ്ടു അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിക്കുകയും പ്രവാസി ഭാരതിയുടെ പുതിയ പതിപ്പ് ഏൽപ്പിക്കുകയുo ചെയ്തു..
കെ.എസ്.അഞ്ചു തിരുവനന്തപുരം ജില്ലാ കലക്ടർ
