ജനജീവിതം ദുസഹമാക്കുന്ന പവർ കട്ട് പിൻവലിച്ച് ജനങ്ങൾക്ക് വൈദ്യുതി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ കോവളം നിയോജക മണ്ഡലം പ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ നേതാവ് തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരുംകുളം വിജയകുമാർ . തെന്നൂർ കോണം രാജേ ന്ദ്രൻ , മരപ്പാലം സുധീഷ് , ഡി.ആർ. സെലിൻ, അരുമാനൂർ ചന്ദ്രശേഖരൻ , ബാലരാമപുരം സുബ്ബയ്യൻ, റ്റി.എ.ചന്ദ്ര മോഹൻ ,ഒ. ഷാജഹാൻ, ഇസഹാക്ക് സേവ്യർ , റ്റി. ഇന്ദിര, എന്നിവർ പ്രസംഗിച്ചു.
Related Posts
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട് മാതൃകയായി ഒ.ബി.സി മോർച്ചയും ബാങ്ക് ഓഫ് ഇന്ത്യയും
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ജൂൺ 5-നോടനുബന്ധിച്ച് ഭാരതീയ ജനത ഒ.ബി.സി മോർച്ചയും ബാങ്ക് ഓഫ് ഇന്ത്യ മുക്കോല ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച വൃക്ഷതൈ നടീൽ പരിപാടി…
റിഥം വോയിസ് ഓഫ് കേരളം
റിഥം വോയിസ് ഓഫ് കേരളം സംഗീത കൂട്ടായ്മയുടെ ഓണാഘോഷം ഓണനിലാവ് – 2026 ചലച്ചിത്ര സംവിധായകൻ തുളസീദാസ് ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡൻറ് ഷാജത്, എക്സ് എൻ.…
ആലപ്പുഴ തുറവൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു
ആലപ്പുഴ തുറവൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന നിർമ്മാണ കമ്പനിയുടെ പുള്ളർ ലോറിയിൽ ഇടിച്ച് 4 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ…
