ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം സിറ്റി വോയിസിലെ ജോസി തുമ്പാനത്തിന്

തിരുവനന്തപുരം :സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം സിറ്റി വോയിസിലെ ജോസി തുമ്പാനത്തിന് തിരുവിതാംകൂർ രാജകുടുംബ അംഗം ആദിത്യ വർമ്മ സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *