കേരളത്തില്‍ എയിംസ് അനുവദിക്കുന്നതില്‍ അനുകൂല നിലപാടുമായി കേന്ദ്രം.ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ കേരളത്തിലെ എംപിമാരെ അറിയിച്ചു.നദ്ദ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് വിഷയം ചർച്ചയായത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികള്‍ പൂർത്തിയാക്കി കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സ്ഥലമാണ് എയിംസിനായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു
Related Posts
പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിതീകരിച്ച് പോലീസ്; പ്രതി അറസ്റ്റിൽ
കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിതീകരിച് പോലീസ്. അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന് ലിനീഷി(47)നെ…
ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രസികൻ, അണ്ണൻ…
മഹാത്മ അയ്യൻകാളി ജയന്തി ദിനത്തിൽ വെങ്ങാനൂർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, ജയന്തി ദിന സമ്മേളനവും സോഷ്യലിസ്റ്റ് ജനതാദൾ കോവളം മണ്ഡലം കമ്മിറ്റി നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്…
