സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന.ഇന്നലെ പവന് 1,11,440 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,930 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ഇന്ന് 2320 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണവില 1,13,760 രൂപയായി ഉയർന്നു. ഗ്രാമിന് 14,220 രൂപയാണ് വില. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *