പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു

Kerala

തിരുവനന്തപുരം: സ്വന്തം പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടമായതോടെ പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു.പെരിങ്ങമല പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായതിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് സ്ഥാനം രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് കൈമാറി.

നെയ്യാറ്റിൻകര സനല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പാലോട് രവി ഡിസിസി പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *