ക്ഷേത്രപ്രസിഡന്റ് എം അശോകകുമാർ, ജനറൽ സെക്രട്ടറി എസ് വിജേഷ് ആഴിമല ട്രഷറർ കെ മുരുകൻ സെക്രട്ടറി എസ് എൻ അനൂപ്, കെ ഉദയകുമാർ എന്നിവർ നേതൃത്വം നൽകി. മേൽശാന്തി ജ്യോതിഷ് പോറ്റിയുടെ കാർമികത്വത്തിൽ പൂജാദികർമ്മങ്ങൾ നടന്നു.ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു
കൊച്ചി: വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ക്ഷണിക്കുന്ന ജെയിന് (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റി, കൊച്ചി കാമ്പസിന്റെ ‘പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്’ പദ്ധതിക്ക് തുടക്കമിട്ടു.…
തിരുവനന്തപുരം: ഇന്ന് ഒക്ടോബർ 2, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഈ ദിനം…
കോട്ടയം:കടുത്തുരുത്തി ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ച പരശുറാം എക്സ്പ്രസിന് ഉത്സവാന്തരീക്ഷത്തില്‍ നാട്ടുകാരുടെ വരവേല്‍പ്പ്.മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകാനായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ…