പീരുമേട് :കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ 22-ാമത് ബിരുദദാനച്ചടങ്ങ് ‘സാലിയൻഡോ 2026’ സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ക്ഷണിതാക്കൾ എന്നിവർ പങ്കെടുത്തു.
ഡയറക്ടർ ഡോ. ഉമ്മൻ മാമ്മൻ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് .
കോളജ് മാനേജർ എച്ച്.ജി. സക്കറിയ മാർ സെവേറിയോസ് മെത്രാപ്പോലീത്ത
പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ ,
പി.ടി.എ. വൈസ് പ്രസിഡന്റ് ജോജി എടക്കുന്നിൽ , പ്രൊഫ. നിസ്സു സൈമൺ എന്നിവർ പ്രസംഗിച്ചു.
മാർ ബസേലിയോസ് ക്രിസ്ത്യൻ എഞ്ചിനീയറിംഗ് കോളജിൽ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു
