കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ വായന ദിനാചരണം നടത്തി. വായന ദിനാചരണത്തിന്റെ ഉദ്ഘാടനം വെള്ളാർ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായ സത്യവതി നിർവഹിച്ചു. ഹെഡ്മാസ്റ്റർ പോളിസ്റ്റൺ E പെരേര, അദ്ധ്യാപകരായ മേരി ഗേളി, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പി എൻ പണിക്കരുടെ ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചനയും നടത്തി.
വായനാദിനാചരണം നടത്തി
