എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ”നമുക്ക് വേണ്ടി. വരും തലമുറയ്ക്ക് വേണ്ടി നല്ലൊരു നാളെക്കായി.എന്ന സന്ദേശമുയർത്തി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് . ആഴകുളം മുട്ടക്കാട് കൃപാ തീരം ഓർഫനേജിലെ മദർ റിറ്റിക്ക് കൈമാറി വ്യക്ഷ തൈ നട്ട് പരിസ്ഥിതി പ്രതിഞ്ജയെടുത്തു.ഓ ർഫനേജ്ലെ അമ്മമാർക്ക് ഒപ്പം മതസൗഹാർദ്ദ സംഗീതം ആലപിച്ചു പ്രശസ്ത മതസൗഹാർ്ദ സംഗീത സംവിധായകൻ ഡോ:വാഴമുട്ടംചന്ദ്രബാബു നിർവഹിച്ചു സ്വാഗതംകോ: ഓഡിനേറ്റർ ഫൈസൽ അഞ്ചാം കല്ല് കൃതഞ്ജത മുനീർ പനമൂട്ടിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *