വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപകമായി എൻഐഎ പരിശോധന

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപകമായി എൻഐഎ പരിശോധന. തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിലാണ് മലപ്പുറത്ത് അന്വേഷണം നടത്തുന്നത്.മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. മലപ്പുറത്ത് രണ്ടിടങ്ങളിലാണ് പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *