നീറ്റ് പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പുനഃപരീക്ഷ നടത്തും എന്നാണ് ലഭിക്കുന്ന വിവരം. പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് പുനഃപരീക്ഷ നടത്താൻ തീരുമാനമായത്.പരീക്ഷ സംബന്ധിച്ച കൂടുതൽ മാർഗനിർദേശങ്ങളും അഡ്മിറ്റ് കാർഡ് വിവരങ്ങളും ഉടൻ പുറത്തിറക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *