തിരുവനന്തപുരം : UDF 10 വർഷത്തിന് ശേഷം അധികാരത്തിൽ വന്നു കഴിഞ്ഞാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തെരുവോരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ബിരിയാണി നൽകാൻ ഓർഡർ നൽകി കഴിഞ്ഞു എന്ന ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് യുവ നേതാവ് അജു കെ മധു
തെരെഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ച് ബിരിയാണിക്ക് ഓർഡർ നൽകി
